ജില്ലാ സിവില്‍ സര്‍വ്വീസസ് കായികമേള 2023

2023-24 വര്‍ഷത്തെ  ജില്ലാ സിവില്‍ സര്‍വ്വീസസ് കായികമേള 2023   സെപ്തംബര്‍  5, 7, 8 തീയതികളില്‍ മലപ്പുറത്തും മഞ്ചേരിയിലുമായി  നടത്തുന്നതിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  വെച്ച് കൂടിയ സ്പോര്‍ട്സ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത  സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി.  അപേക്ഷാ ഫോറം 17-08-2023  ന് ഉച്ചക്ക് 12 മണി മുതല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 24-08-2023   വൈകുന്നേരം 5.00 മണി വരെ ആയിരിക്കും. അപേക്ഷകള്‍ തപാല്‍ വഴിയോ നേരിട്ടോ മാത്രം സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734701 , 9495243423 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

 
 
മലപ്പുറം
16-08-2023
Download Notification Download Application Form