സന്തോഷ് ട്രോഫി സ്വാഗത സംഘം രൂപീകരിച്ചു | National Championship

സന്തോഷ് ട്രോഫി സ്വാഗത സംഘം രൂപീകരിച്ചു | National Championship

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഇന്ന് രാവിലെ ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറെന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മലപ്പുറം...