ജൂനിയര്‍, സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് | Junior, Sub Junior Football Championship

ജൂനിയര്‍, സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് | Junior, Sub Junior Football Championship

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആദ്യമായി സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നു. 2021 നവംബര്‍ 20 ന് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ജില്ലയിലെ മഞ്ചേരി ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഫുട്‌ബോള്‍...