Welcome to

District Sports Council Malappuram

Success is where preparation and opportunity meet

District Sports council Malappuram

Winners never quit and quitters never win

District Sports council Malappuram

Sports build good habits, confidence, and discipline

District Sports council Malappuram

You can't win unless you learn how to lose.

District Sports council Malappuram

Our Projects

Main Activities of District Sports Council Malappuram

District Sports Complex and Football Academy
Manjeri, Malappuram
Kottapadi Football Stadium
Malappuram
Indira Priyadarshini Indoor Stadium
Malappuram

Office Bearers

Office Bearers of District Sports Council Malappuram

Chairman

Shri V. R. Vinod IAS
District Collector

Secretary

Arjun VR
Secretary

President

V.P Anil
President

State Nominee

Muhamed Ashik.K
State Nominee

Executive Committee Members
K. Manoharakumar
K. Abdul Nasar
Hrishikesh Kumar. P
C. Suresh
K. Valsala

Our Achievers

Achievers of District Sports Council Malappuram

Irfan Kolothum Thodi

കെ.ടി. ഇര്‍ഫാന്‍, പള്ളിയാലില്‍ ഹൗസ്, കുനിയില്‍, അരീക്കോട്ട് 1990 ഫെബ്രുവരി 8 ന് ജനനം. മലപ്പുറം ജില്ലയില്‍ നിന്നുമുള്ള ഒളിന്പ്യന്‍ അത്ലറ്റ്. 2012 ലണ്ടന്‍ ഒളിന്പ്ക്സില്‍ 20 കി.മീ നടത്ത മത്സരത്തില്‍ പത്താം സ്ഥാനം . 2013 വേള്‍ഡ് അത്ലറ്റിക് ചാന്പ്യന്‍ഷിപ്പ്, റഷ്യ, വേള്‍ഡ് റെയ്സ് വാക്കിംഗ് കപ്പ് റഷ്യ 2013, വേള്‍ഡ് വാക്കിംഗ് ചലഞ്ച് റെയ്സ് 2013, ചൈന എന്നിവയില്‍ പങ്കെടുത്തു. 2011 ഓപ്പണ്‍ നാഷണല്‍, 2012 ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണം.

U Sharafali

യു. ഷറഫലി, മലപ്പുറം ജില്ലയിലെ അരീക്കോട് തെരട്ടമ്മല്‍ എന്ന ഗ്രാമത്തില്‍ 1964 ല്‍ ജനനം. 1985 മുതല്‍ 1995 വരെ കാലയളവില്‍ സൂപ്പര്‍ സോക്കര്‍ പരന്പര, നെഹ്രു കപ്പ്, സാഫ് ഗെയിംസ്, ഏഷ്യ കപ്പ്, പ്രസിഡന്‍റ്സ് കപ്പ്, പ്രീ വേള്‍ഡ് കപ്പ് എന്നീ ടൂര്‍ണ്ണമെന്‍റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1993 ല്‍ ഇന്ത്യന്‍ ടീമിന്‍റെ നായകത്വം വഹിച്ചു. 1990, 91 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമില്‍ അംഗമായിരുന്നു. എട്ട് തവണ കേരള സ്റ്റേറ്റിനും, ഒരു തവണ ബംഗാളിനും സന്തോഷ് ട്രോഫിയില്‍ കളിച്ചു. ഇപ്പോള്‍ കേരള പോലീസില്‍ കമാണ്ടന്‍റ്.

P Moideen Kutty

പന്തക്കലകത്ത് മൊയ്തീന്‍കുട്ടി എന്ന ചെറിയാപ്പു, മലപ്പുറം വലിയങ്ങാടിയില്‍ 1943 ല്‍ ജനനം. 1964 ല്‍ സൈഗോണിലും, 1965 ല്‍ ടോക്യോയിലും വെച്ച് നടന്ന ജൂനിയര്‍ ഏഷ്യന്‍ ഫുട്ബോള്‍ ചാന്പ്യന്‍ ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധികരിച്ചു പങ്കെടുത്തു. , 1967 ബാങ്കോങില്‍ ഏഷ്യ കപ്പ്, 1968 ല്‍ മെര്‍ദേക്ക കപ്പ് ടൂര്‍ണ്ണമെന്‍റുകളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. മ്യാന്‍മര്‍, ജര്‍മ്മനി, റഷ്യ, ബര്‍മ്മ എന്നീ രാജ്യങ്ങള്‍ക്കെതിരെ സൗഹൃദ മത്സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു. 1962 മുതല്‍ 7 വര്‍ഷം കേരളത്തിന് വേണ്ടിയും, 1969 ല്‍ റെയില്‍വേക്കു വേണ്ടിയും 1971 മുതല്‍ 1975 വരെ തമിഴ്നാടിന് വേണ്ടിയും സന്തോഷ് ട്രോഫി ദേശീയ ചാന്പ്യന്‍ഷിപ്പില്‍ കളിച്ചു.

K Abdul Aseez

കെ. അബ്ദുല്‍ അസീസ് 1948 ജൂണ്‍ 15 ന് മലപ്പുറത്ത് ജനനം. 1969ല്‍ ബാങ്കോങില്‍ നടന്ന ഏഷ്യന്‍ ക്ലബ് ചാന്പ്യന്‍ഷിപ്പില്‍ കളിച്ചു. ജര്‍മ്മന്‍ ടീമിനെതിരായി ബാഗ്ലൂരില്‍ നടന്ന സൗഹൃദ മത്സരത്തില്‍ സൗത്ത് ഇന്ത്യന്‍ ടീമിനെ നയിച്ചു. സന്തോഷ് ട്രോഫി ദേശീയ ചാന്പ്യന്‍ഷിപ്പില്‍ മൈസൂര്‍, കര്‍ണ്ണാടക, സര്‍വ്വീസസ്, ബംഗാള്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ചു. 1969 ല്‍ സന്തോഷ് ട്രോഫിയില്‍ ബംഗാളിനെ തോല്‍പ്പിച്ച് ചാന്പ്യന്‍ഷിപ്പ് നേടിയ മൈസൂര്‍ ടീമില്‍ അംഗമായിരുന്നു.

TENDERS

BUNK Tender Notice
There are several sports academies and state level, national level and international level players under the Kerala State Sports Council. We purchase sports kits for all the players yearly. As usual, for the current year also the sports kits for them has to be purchased and for that the e-tender has been invited on the […]
Kerala Sports Council invite Tender Notice Inviting Quotation for Purchase of HD Web Camera & Headset. Download From Website

LATEST UPDATES

+1 സ്പോർട്സ് ക്വട്ടാ അഡ്മിഷൻ വിദ്യാർത്ഥികൾ അച്ചിവമെന്റ് രജിസ്ട്രേഷന് ശേഷം അച്ചിവമെന്റ് കാർഡ്, ഒറിജിനൽ സർട്ടിഫിക്കറ്റ്, അതിന്റെ പകർപ്പ് എന്നിവയുമായി മെയ്‌ 29 നകം മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം (MSP കാന്റീനിനു സമീപം )ത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വെരിഫിക്ഷൻ ന് ശേഷം സ്കോർ കാർഡ് ജനറേറ്റ് ആകുന്നതും അതിന് ശേഷം സ്പോർട്സ് നമ്പർ ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്ത് സ്കൂൾ സെലക്ട് ചെയ്ത് അഡ്മിഷൻ പൂർത്തകരിക്കണം . ഏക ജാലകം വഴി സ്കൂൾ സെലക്ട് ചെയ്തിട്ടുണ്ടെങ്കിൽ പോലും സ്പോർട്സ് ക്വാട്ടയിൽ പ്രത്യേകം വീണ്ടും സ്കൂൾ സെലക്ട് ചെയ്യേണ്ടതാണ്. Contact:- 8590989692 6282133943

read more