+1 സ്പോർട്സ് ക്വട്ടാ അഡ്മിഷൻ വിദ്യാർത്ഥികൾ അച്ചിവമെന്റ് രജിസ്ട്രേഷന് ശേഷം അച്ചിവമെന്റ് കാർഡ്, ഒറിജിനൽ സർട്ടിഫിക്കറ്റ്, അതിന്റെ പകർപ്പ് എന്നിവയുമായി മെയ് 29 നകം മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം (MSP കാന്റീനിനു സമീപം )ത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വെരിഫിക്ഷൻ ന് ശേഷം സ്കോർ കാർഡ് ജനറേറ്റ് ആകുന്നതും അതിന് ശേഷം സ്പോർട്സ് നമ്പർ ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്ത് സ്കൂൾ സെലക്ട് ചെയ്ത് അഡ്മിഷൻ പൂർത്തകരിക്കണം . ഏക ജാലകം വഴി സ്കൂൾ സെലക്ട് ചെയ്തിട്ടുണ്ടെങ്കിൽ പോലും സ്പോർട്സ് ക്വാട്ടയിൽ പ്രത്യേകം വീണ്ടും സ്കൂൾ സെലക്ട് ചെയ്യേണ്ടതാണ്. Contact:- 8590989692 6282133943