സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിങ് ക്യാമ്പ് 2025
—————————————————————————————
https://docs.google.com/forms/d/1Udp0VCQubLJax9BmeUZX6Y4AQIzueNneY9_Fih2XR2E/edit
മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 5 മുതൽ മെയ് 31 വരെ നടത്തുകയാണ്. താല്പര്യമുള്ള കുട്ടികൾ ഗൂഗിൾ ഹോം പൂരിപ്പിക്കേണ്ടതാണ്. കുറഞ്ഞ ഫീസോടുകൂടി സമ്മർ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. BPL കുട്ടികൾക്ക് 50% ഫീസിളവ് ലഭിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്നതാണ്
9495243423
9496841575
Sports Council summer coaching camp